ഉച്ചയോടെ എത്തി, കെജ്‌രിവാള്‍ പത്രിക സമര്‍പ്പിച്ചത് വൈകിട്ട് 6.30ന്; ദില്ലിയില്‍ നാടകീയ സംഭവങ്ങള്‍

ആറര മണിക്കൂര്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അവസാന ദിനം സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ പത്രിക സമര്‍പ്പിക്കാനെത്തിയതാണ് കെജ്‌രിവാളിന്റെ പത്രികാസമര്‍പ്പണം നീണ്ടത്.
 

Video Top Stories