'വിദ്യാർഥികൾ ഒറ്റക്കല്ല, സർവ്വകലാശാല ഒപ്പമുണ്ട്'; പ്രതിഷേധക്കാർക്ക് പിന്തുണയറിയിച്ച് സർവ്വകലാശാലകൾ

ജാമിയ സംഘർഷത്തിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സർവ്വകലാശാലയ്ക്ക് മുന്നിൽ വീണ്ടും പ്രതിഷേധം. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ ബിരുദ വിദ്യാർത്ഥിയുമായി അമ്മയും സഹോദരിമാരും സർവ്വകലാശാലയ്ക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. 
 

Video Top Stories