Asianet News MalayalamAsianet News Malayalam

അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ ശ്രമമെന്ന് വ്യോമസേനാ മേധാവി

അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ ശ്രമമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ഏത് സാഹചര്യം നേരിടാനും തയ്യാറെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചൈനയുടെ സ്ഥലത്ത് എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചു. രാജ്യത്തെ ചില മേഖലകള്‍ ചൈനയ്ക്ക് പ്രധാനമന്ത്രി അടിയറവ് വെച്ചുവെന്നും രാഹുല്‍ പറഞ്ഞു. 