Asianet News MalayalamAsianet News Malayalam

രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകണമെന്ന ഉപാധിയില്ലെന്ന് എകെ ആന്റണി

രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകണമെന്ന ഉപാധിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി.
 

രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകണമെന്ന ഉപാധിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി. മോദി ഭരണം അവസാനിപ്പിക്കുകയെന്നതിനാണ് മുന്‍തൂക്കമെന്നും അദ്ദേഹം പറഞ്ഞു. ഫലം വരുന്നതിന് മുമ്പ് ഫെഡറല്‍ മുന്നണി ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.