Asianet News MalayalamAsianet News Malayalam

'ആവശ്യം അതിരില്ലാത്ത സൗഹൃദം'; ഇൻഫോസിസ് പുരസ്കാരവേദിയിൽ അമർത്യ സെൻ

ജനങ്ങൾക്കിടയിൽ അതിരുകളില്ലാത്ത സൗഹൃദം ഉറപ്പാക്കിയാലേ ബൗദ്ധിക മുന്നേറ്റങ്ങൾ ഉണ്ടാകൂവെന്ന് നൊബേൽ പുരസ്‌കാര ജേതാവ് അമർത്യ സെൻ. ബെംഗളൂരുവിൽ ഈ വർഷത്തെ ഇൻഫോസിസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 