ക്ഷീണവും ശരീരവേദനയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലി എയിംസില്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ഭേദമായ ശേഷമുള്ള തുടര്‍ചികിത്സക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
 

Video Top Stories