അമിത് ഷാ മന്ത്രിസഭയിലേക്ക്; ആരാകും ബിജെപി അധ്യക്ഷന്‍
ബിജെപി ദേശീയ അധ്യക്ഷനായി പാര്‍ലമെന്ററി ബോര്‍ഡംഗമായ ജെപി നദ്ദ എത്തിയേക്കുമെന്ന് സൂചനകള്‍.
ബിജെപി ദേശീയ അധ്യക്ഷനായി പാര്‍ലമെന്ററി ബോര്‍ഡംഗമായ ജെപി നദ്ദ എത്തിയേക്കുമെന്ന് സൂചനകള്‍. ബിജെപി ദേശീയാധ്യക്ഷനായിരുന്ന അമിത് ഷാ കേന്ദ്രമന്ത്രിയാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ജെപി നദ്ദയ്‌ക്കൊപ്പം ഭൂവേന്ദര്‍ യാദവിന്റെയും പേരുകള്‍ അധ്യക്ഷപദവിയിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.