ഉംപുണ്‍ കരുത്താര്‍ജിക്കുന്നു; ബംഗാള്‍ ഉള്‍ക്കടലിലെ ഈ നൂറ്റാണ്ടിലെ ആദ്യ സൂപ്പര്‍ സൈക്ലോണ്‍
പ്രവചനങ്ങള്‍ക്ക് അപ്പുറം ഉംപുണ്‍ ശക്തനാകുന്നു. മണിക്കൂറില്‍ 265 കിലോ മീറ്റര്‍ വേഗത്തിലാണ് കൊടുങ്കാറ്റ് ആഞ്ഞടിക്കുക