അനുച്ഛേദം 370 റദ്ദാക്കിയതോടെ കശ്മീരിൽ തീവ്രവാദം കുറഞ്ഞെന്ന് കരസേനാ മേധാവി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണെന്ന് കരസേനാ മേധാവി ജനറൽ എംഎം നരവനെ. നിയന്ത്ര രേഖയിലെ ഏത് വെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Video Top Stories