Asianet News MalayalamAsianet News Malayalam

നിയന്ത്രണരേഖയില്‍ കരോള്‍ ഗാനം പാടി പപ്പയ്‌ക്കൊപ്പം നൃത്തം ചെയ്ത് പട്ടാളക്കാര്‍, വീഡിയോ

ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിലാണ്. കശ്മീരിലെ നിയന്ത്രണ രേഖയില്‍ പട്ടാളക്കാരും ക്രിസ്മസ് കൊണ്ടാടുകയാണ്. കരോള്‍ ഗാനം പാടി ക്രിസ്മസ് അപ്പൂപ്പനൊപ്പം ചുവടുവെച്ചാണ് പട്ടാളക്കാരുടെ ആഘോഷം.