Asianet News MalayalamAsianet News Malayalam

ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ്; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്

ദില്ലിയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ് 

First Published Apr 21, 2022, 11:11 AM IST | Last Updated Apr 21, 2022, 11:11 AM IST

ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം, ദില്ലിയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്