സ്വപ്‌നം പൂവണിഞ്ഞു: സൂപ്പര്‍സ്റ്റാറിനെ നേരിട്ട് കണ്ട് പ്രണവ്

pranav meets rajinikanth
Dec 3, 2019, 1:40 PM IST

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കാലുകൊണ്ട് സെല്‍ഫിയെടുത്ത് താരമായ പ്രണവ് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീ കാന്തിനെ നേരിട്ട് കണ്ടു. താന്‍ വരച്ച രജനീകാന്തിന്റെ ഛായാചിത്രം പ്രണവ് സൂപ്പര്‍സ്റ്റാറിന് നല്‍കി. രജനീകാന്ത് പ്രണവിനെ പൊന്നാടയണിയിക്കുകയും ചെയ്തു.
 

Video Top Stories