Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നൃത്തം ചെയ്ത് ഒവൈസി; വൈറലായി വീഡിയോ

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നൃത്തം ചെയ്ത് എ ഐ എം ഐ എം നേതാവ് അസാദുദ്ദീന്‍ ഒവൈസി. ഔറംഗാബാദിലെ പൈഠാന്‍ ഗേറ്റിലെ പ്രചാരണ പരിപാടിക്കിടെയാണ് ഒവൈസി ചുവടുകൾ വച്ചത്. വേദിയിൽനിന്നു പടികളിറങ്ങവേ ഒവൈസി നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ട്വിറ്ററിൽ പങ്കുവച്ചത്. 
 
First Published Oct 19, 2019, 2:16 PM IST | Last Updated Oct 19, 2019, 2:16 PM IST