കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ അനന്ത്‌നാഗില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് സൈന്യം ആയുധങ്ങളും പിടിച്ചെടുത്തു.

Video Top Stories