20 കുട്ടികളെ കുത്തിനിറച്ചൊരു ഓട്ടോറിക്ഷ; കൈയ്യോടെ പിടികൂടി പൊലീസ്

ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് 20 വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുകയായിരുന്ന ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ പൊലീസുകാരനാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. സംഭവത്തിൽ വണ്ടിയോടിച്ചയാൾക്ക് പിഴയും ചുമത്തി. 
 

Video Top Stories