Asianet News MalayalamAsianet News Malayalam

അയോധ്യ കേസ് നാളെ സുപ്രീംകോടതിയില്‍; അഞ്ചംഗ ബെഞ്ച് കേസ് പരിഗണിക്കും

തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ ബാക്കി നില്‍ക്കെ നാളെ അയോധ്യ കേസ് സുപ്രീംകോടതി പരിഗണിക്കും.
 

തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ ബാക്കി നില്‍ക്കെ നാളെ അയോധ്യ കേസ് സുപ്രീംകോടതി പരിഗണിക്കും. കേസ് ചര്‍ച്ച ചെയ്യാനായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് കൈമാറി. മധ്യസ്ഥ സമിതിയുടെ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.