Asianet News MalayalamAsianet News Malayalam

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അക്കൗണ്ടില്‍ തിരിമറി; വ്യാജ ചെക്ക് ഉപയോഗിച്ച് പണം തട്ടിയെടുത്തു

തട്ടിപ്പിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് പൊലീസ് . ട്രസ്റ്റ് സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തു.