Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ ഏറ്റവും ദീർഘകാല പ്രശ്നങ്ങളിലൊന്നായ അയോദ്ധ്യ തർക്കത്തിന് ഈ വിധിയോടെ തീർപ്പാകുമോ?

തുടർച്ചയായ നാല്പത് ദിവസം കേസ് കേട്ട ശേഷം പതിമൂവായിരത്തി നാനൂറ്റി ഇരുപത്തിയാറ് പേജുകളും അമ്പത്തിനാല് വാല്യങ്ങളുമുള്ള രേഖകൾ ഇംഗ്ലീഷിൽ തർജ്ജമ ചെയ്ത് പഠിച്ച ശേഷമാണ് അഭൂതപൂർവ്വമായ ഈ വിധി പുറപ്പെടുവിച്ചത്. മറ്റെല്ലാത്തിനുമപ്പുറം പ്രയോഗികതയ്ക്ക് പ്രാമുഖ്യം നൽകിയ വിധി. 