ബാബ്‌റി മസ്ജിദ് നിര്‍മ്മിച്ചത് മറ്റൊരു നിര്‍മ്മിതിക്ക് മുകളില്‍, തുറസായ സ്ഥലത്തല്ലെന്ന് നിരീക്ഷണം

എല്ലാവരുടെയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്ന് പറഞ്ഞുകൊണ്ട് അയോധ്യകേസില്‍ സുപ്രീംകോടതി വിധി പ്രസ്താവം തുടങ്ങി. ബാബ്‌റി മസ്ജിദ് നിര്‍മ്മിച്ചത് മറ്റൊരു നിര്‍മ്മിതിക്ക് മുകളിലാണെന്നും തുറസായ സ്ഥലത്തല്ലെന്നും കോടതി നിരീക്ഷിക്കുന്നു.
 

Video Top Stories