കൊവിഡിനെ തടയുന്ന ഉപകരണവുമായി ബെംഗളുരുവിലെ ഗവേഷണ സ്ഥാപനം

ഈ ഉപകരണം അടച്ചിട്ട മുറികളില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ രോഗം പകരുന്നത് തടയാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. ആയിരം ചതുരശ്ര അടിയില്‍ കൊവിഡ് പകരുന്നത് തടയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു
 

Video Top Stories