Asianet News MalayalamAsianet News Malayalam

Punjab AAP : പഞ്ചാബ് മുഖ്യമന്ത്രിയായി ഭ​ഗവന്ത് മാൻ സത്യപ്ര‍തിജ്ഞ ചെയ്തു

പഞ്ചാബ് മുഖ്യമന്ത്രിയായി ഭ​ഗവന്ത് മാൻ സത്യപ്ര‍തിജ്ഞ ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രിയായി ഭ​ഗവന്ത് മാൻ സത്യപ്ര‍തിജ്ഞ ചെയ്ത് അധികാരമേറ്റു. ഭ​ഗത് സിങ്ങിന്റെ ​ഗ്രാമത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നാല് ലക്ഷത്തിലേറെ ആളുകൾ പങ്കെടുത്തു.