Asianet News MalayalamAsianet News Malayalam

ഗുജറാത്തിൽ വൻ ലഹരിമരുന്ന് വേട്ട; കണ്ട്ല തുറമുഖത്ത് നിന്ന് 1439 കോടി രൂപയുടെ ഹെറോയിൻ പിടികൂടി

ഇറാനിൽ നിന്ന് കണ്ടെയ്നറിൽ കടത്താനായിരുന്നു ശ്രമം, ഇറക്കുമതി കമ്പനി ഉടമ അറസ്റ്റിൽ 
 

First Published Apr 25, 2022, 1:41 PM IST | Last Updated Apr 25, 2022, 1:41 PM IST

ഗുജറാത്തിൽ വൻ ലഹരിമരുന്ന് വേട്ട, കണ്ട്ല തുറമുഖത്ത് നിന്ന് 1439 കോടി രൂപയുടെ ഹെറോയിൻ പിടികൂടി, ഇറാനിൽ നിന്ന് കണ്ടെയ്നറിൽ കടത്താനായിരുന്നു ശ്രമം, ഇറക്കുമതി കമ്പനി ഉടമ അറസ്റ്റിൽ