ഈ ആഴ്ചയോടെ പത്ത് തൂക്കുകയറുകൾ തയാറാക്കാൻ ബീഹാർ ജയിൽ വകുപ്പിന്റെ നിർദ്ദേശം

തൂക്കുകയറുകൾ നിർമ്മിക്കാൻ പ്രസിദ്ധമായ ബീഹാറിലെ ബുക്‌സാർ ജില്ലാജയിലിൽ തൂക്കുകയറുകൾ ഉണ്ടാക്കാൻ നിർദ്ദേശം നൽകി ബീഹാർ ജയിൽ വകുപ്പ്. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് ഈ നിർദ്ദേശം എന്നതും ശ്രദ്ധേയമാണ്. 
 

Video Top Stories