Asianet News MalayalamAsianet News Malayalam

ബിനീഷ് കോടിയേരിയെ കാണാൻ ബിനോയിയെയും അഭിഭാഷകനെയും അനുവദിച്ചില്ല

ബംഗളൂരു മയക്കുമരുന്ന് കേസിൽ ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ സഹോദരനും അഭിഭാഷകനും അനുമതി നൽകാതെ അന്വേഷണ ഉദ്യോഗസ്ഥർ. അതേസമയം ഈ കേസിൽ കേന്ദ്ര ഏജൻസികളുടെ സംഘടിതമായ അന്വേഷണത്തിനുള്ള സാധ്യതയും നിലവിൽ ഉണ്ട്. 