Asianet News MalayalamAsianet News Malayalam

പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

പീഡന പരാതിയില്‍ മുംബൈ ദിന്‍ഡോഷി കോടതിയാണ് ബിനോയ് കോടിയേരിക്ക് മുന്‍ജാമ്യം അനുവദിച്ചത്. ഒരു ആള്‍ജാമ്യവും 25,000 രൂപയും കോടതിയില്‍ കെട്ടിവയ്ക്കണം. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും ഉത്തരവുണ്ട്. 