ബിപിൻ റാവത്ത് ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്

കര, നാവിക, വ്യോമസേനാ തലവൻമാരുടെ മേധാവിയായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ  ബിപിൻ റാവത്തിനെ നിയമിച്ചു. നിലവിൽ കരസേനാ മേധാവിയായ ജനറൽ റാവത് നാളെ വിരമിക്കാനിരിക്കുകയാണ്.

Video Top Stories