'ഇരുരാജ്യങ്ങളുടെയും വികാരം പരസ്പരം മനസിലാക്കി മുന്നോട്ടു പോകും', ജമ്മുകശ്മീരില്‍ ചര്‍ച്ചയില്ലാതെ ഉച്ചകോടി

ഇരുരാജ്യങ്ങളുടെയും വികാരം പരസ്പരം മനസിലാക്കി മുന്നോട്ടു പോകുമെന്ന് ഇന്ത്യ-ചൈന പ്രഖ്യാപനം. മഹാബലിപുരം ഉച്ചകോടി പുതിയ യുഗം തുറന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
 

Video Top Stories