Asianet News MalayalamAsianet News Malayalam

'കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ബിജെപി അക്കൗണ്ടുകളില്‍ റെയ്ഡ് നടത്തിയിട്ടില്ല'

അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ ജീവനക്കാരെ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നെന്ന് കോണ്‍ഗ്രസ് ആരോപണം. ഭയം പടര്‍ത്താനാണ് ബിജെപി നീക്കമെന്നും ഇപ്പോള്‍ നടക്കുന്ന റെയ്ഡുകള്‍ അതാണ് സൂചിപ്പിക്കുന്നതെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.