Asianet News MalayalamAsianet News Malayalam

എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍; ടോം വടക്കനും രാജീവ് ചന്ദ്രശേഖറും ദേശീയ വക്താക്കള്‍

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എ പി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി. തേജസ്വി സൂര്യ യുവമോര്‍ച്ചയുടെ പുതിയ  അദ്ധ്യക്ഷന്‍. ടോം വടക്കന്‍, രാജീവ് ചന്ദ്രശേഖര്‍  എന്നിവര്‍ ബിജെപി ദേശീയ വക്താക്കളായി. 12 വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്.