എക്‌സിറ്റ് പോളെല്ലാം തെറ്റെന്ന് ബിജെപി, തയ്യാറെടുപ്പോടെ കെജ്‌രിവാള്‍

ദില്ലിയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ പോളിംഗ് ശതമാനത്തില്‍ ഇടിവ്. 57.22 ആണ് പോളിംഗ് ശതമാനം. എക്‌സിറ്റ് പോളുകളെല്ലാം പരാജയമെന്ന് ചൊവ്വാഴ്ച തെളിയുമെന്നും ബിജെപി അധികാരത്തില്‍ വരുമെന്നും ദില്ലി ബിജെപി പ്രസിഡന്റ് മനോജ് തിവാരി പ്രതികരിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത് കാവല്‍നില്‍ക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
 

Video Top Stories