Asianet News MalayalamAsianet News Malayalam

സിഖ് കൂട്ടക്കൊല ആയുധമാക്കി ബിജെപി; സാം പിത്രോദയെ തള്ളി കോണ്‍ഗ്രസ്

1984ലെ സിഖ് കൂട്ടക്കൊല കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയാണ് ബിജെപി.
 

1984ലെ സിഖ് കൂട്ടക്കൊല കോണ്‍ഗ്രസിനെതിരെ ആയുധമാക്കി ബിജെപി. ബിജെപിയുടെ പ്രചരണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ നല്‍കിയ മറുപടിയും വിവാദമായിരുന്നു. അതേസമയം സാം പിത്രോദയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കോണ്‍ഗ്രസും പറഞ്ഞു.