Asianet News MalayalamAsianet News Malayalam

ബിജെപിക്ക് കരുത്തേകി മഹാരാഷ്ട്രയിലെ വിജയം; കോണ്‍ഗ്രസ് നാലാം കക്ഷി

മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയം ബിജെപിക്ക് ശക്തി പകരുന്നു.
 

First Published May 24, 2019, 4:03 PM IST | Last Updated May 24, 2019, 4:03 PM IST

മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയം ബിജെപിക്ക് ശക്തി പകരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് കരുത്തനാകുകയാണ്. സംസ്ഥാനത്ത് ശക്തമായ വേരോട്ടമുണ്ടായിരുന്ന കോണ്‍ഗ്രസ് നാലാം കക്ഷിയായി. എന്‍ഡിഎയില്‍ ശിവസേനയ്ക്ക് സമ്മര്‍ദ്ദശേഷി കുറയുകയാണ്.