ബിഎസ്പി നേതാക്കളെ ചെരുപ്പുമാലയണിയിച്ച് കഴുതപ്പുറത്തിരുത്തി പ്രവർത്തകർ

ജയ്പൂരിൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് നേതാക്കളെ മുഖത്ത് കറുത്ത ചായം തേച്ച് കഴുതപ്പുറത്തിരുത്തി ചെരുപ്പുമാലയണിയിച്ച് പ്രവർത്തകർ. പാർട്ടിയുടെ നാഷണൽ കോർഡിനേറ്റർ റാംജി ഗൗതം മുൻ ബിഎസ്പി സ്റ്റേറ്റ് ഇൻചാർജ് സീതാറാം എന്നിവരെയാണ് കഴുതപ്പുറത്തിരുത്തി നാട് ചുറ്റിച്ചത്. 

Video Top Stories