'ബോള്‍ട്ടിന് ചെളിയിലെന്ന പോലെ ട്രാക്കില്‍ ഓടുന്നത് എനിക്കും ബുദ്ധിമുട്ടാകും..'; അമ്പരപ്പ് മാറാതെ ശ്രീനിവാസ

അപ്രതീക്ഷിതമായി ലഭിച്ച താരപരിവേഷത്തിന്റെ ഞെട്ടലിലാണ് കര്‍ണാടകത്തിലെ കമ്പള ഓട്ടക്കാരന്‍ ശ്രീനിവാസ ഗൗഡ. ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തിലെന്ന പ്രശസ്തി നേടുമ്പോള്‍ തന്റെ വിജയരഹസ്യം വ്യക്തമാക്കുകയാണ് ഇദ്ദേഹം.
 

Video Top Stories