പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി പ്രതിഷേധം; ഇന്ത്യയിലെത്തുന്ന വിദേശ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഇസ്രയേലും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അസം മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ വിദേശ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു
 

Video Top Stories