എയ്ഡ്‌സ് ബോധവത്കരണത്തിനുള്ള പണം വകമാറ്റിയെന്ന് കണ്ടെത്തല്‍, ലോയേഴ്‌സ് കളക്ടീവിനെതിരെ കേസ്

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസെടുത്ത് സിബിഐ. വിദേശഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആരോപിച്ച് ലോയേഴ്‌സ് കളക്ടീവിന്റെ ഭാഗമായ ആനന്ദ് ഗ്രോവര്‍, ഇന്ദിര ജയ്‌സിങ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.
 

Video Top Stories