'ലോക്ക് ഡൗണ്‍ നീട്ടില്ല, അതിനെക്കുറിച്ച് ആലോചനയില്ല': പ്രചരണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടരി രാജീവ് ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

Video Top Stories