വോട്ടെടുപ്പ് കഴിഞ്ഞാലും ബംഗാളില്‍ കേന്ദ്രസേന തുടരണമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

ബംഗാളില്‍ വോട്ടെടുപ്പ് കഴിഞ്ഞാലും കേന്ദ്രസേനയെ പിന്‍വലിക്കരുതെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതരാമന്‍. അവിടെ ബിജെപി പ്രവര്‍ത്തകര്‍ അപകടത്തിലാണെന്നും അവര്‍ പറഞ്ഞു. ത്രിണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണ് ബംഗാളില്‍.
 

Video Top Stories