എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; താത്പര്യ പത്രം പുറത്തിറക്കി

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് സര്‍ക്കാര്‍.100 ശതമാനം ഓഹരികളും വില്‍ക്കാന്‍ ടെണ്ടര്‍ വിളിച്ചു. ഇന്ത്യയിലെ കമ്പനികള്‍ക്ക് മാത്രമേ പൂര്‍ണമായും 100 ശതമാനവും വാങ്ങാന്‍ സാധിക്കൂ. 

Video Top Stories