പെട്രോള്‍ -ഡീസല്‍ വില കുറയില്ല, ബജറ്റ് ചര്‍ച്ചയില്‍ മൗനംപാലിച്ച് നിര്‍മല സീതാരാമന്‍

പെട്രോള്‍ -ഡീസല്‍ വിലവര്‍ദ്ധന പിന്‍വലിക്കാനാവില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ഇതേക്കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ മിണ്ടിയില്ല.
 

Video Top Stories