Asianet News MalayalamAsianet News Malayalam

രാമക്ഷേത്ര നിര്‍മ്മാണം വേഗത്തിലാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ പ്രത്യേക സെല്‍

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം വേഗത്തിലാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ പ്രത്യേക സെല്‍ തുറന്നു. ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ഗ്യാനേഷ് കുമാറിനാണ് ചുമതല. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് സെല്ലിന്റെ ലക്ഷ്യം.