ഇവിടെ നോ പാര്‍ക്കിംഗ്...ബോലോ തരരരാ....പാട്ടുപാടി ഒരു ട്രാഫിക് പൊലീസുകാരന്‍, വൈറലായി വീഡിയോ

ചത്തീസ്ഗഡിലെ ഒരു ട്രാഫിക് പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇവിടെ നോ പാര്‍ക്കിംഗ് ആണ്, വണ്ടികള്‍ സൈഡില്‍ പാര്‍ക്ക് ചെയ്യണമെന്ന് പാടുകയാണ് പൊലീസുകാരന്‍. പ്രശസ്തമായ പഞ്ചാബി ആല്‍ബം പാട്ട് ബോലോ തരരരായുടെ താളത്തിലാണ് പാട്ട്.
 

Video Top Stories