അണ്ണാ ഡിഎംകെ പ്രാദേശിക നേതാക്കളടക്കം പങ്കെടുത്ത് സംസ്‌കാര ചടങ്ങ്, ഗുരുതര വീഴ്ച

തമിഴ്‌നാട്ടില്‍ രാമനാഥപുരം സ്വദേശിയുടെ മൃതദേഹം വിട്ടുനല്‍കിയപ്പോള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ല. കൊവിഡ് ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം ഫലം വരും മുമ്പ് വിട്ടുകൊടുക്കുകയും ബന്ധുക്കള്‍ കൂടുതല്‍ ആളുകളോടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു.
 

Video Top Stories