നരേന്ദ്ര മോദിയെ പരിഹസിച്ച് ഛത്തീസ്ഗഡ് കോൺഗ്രസ് മന്ത്രി
മന്ത്രിമാരുടെ ബാഗുകൾ റെയിൽവേയിൽ നിന്ന് മോഷ്ടിപ്പിക്കുന്നതാണ് നരേന്ദ്ര മോദിയുടെ ഭരണ നേട്ടമെന്ന് ഛത്തീസ്ഗഡ് മന്ത്രി പ്രേംസായി എസ് ടീകാം. സെപ്റ്റംബർ 17 ന് ഇദ്ദേഹത്തിന്റെ ബാഗ് ട്രെയിനിൽ നിന്നും മോഷണം പോയിരുന്നു.