യുപിയില്‍ 12000 അര്‍ദ്ധ സൈനികര്‍, താമസമൊരുക്കുന്നത് 300 സ്‌കൂളുകളിലായി

അയോധ്യ വിധിയ്ക്ക് മുന്നോടിയായി സുരക്ഷാ കാര്യങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും കൂടിക്കാഴ്ച നടത്തും.
 

Video Top Stories