'ജാതിയും മതവുമല്ല പദ്ധതികളുടെ മാനദണ്ഡമെന്ന് മോദി പ്രവൃത്തിയിലൂടെ തെളിയിക്കണം' : മുഖ്യമന്ത്രി


ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ മാനദണ്ഡമാകുന്നതെന്ന് പറയുന്ന മോദി അത് പ്രവൃത്തിയില്‍ തെളിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങള്‍ക്കെതിരെയാണ് രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Video Top Stories