നീതി ആയോഗ് സിഇഒയും വിദേശകാര്യ സെക്രട്ടറിയും രാജീവ് ചന്ദ്രശേഖര്‍ എംപിയും അടക്കം നിരീക്ഷണത്തില്‍

ചൈനീസ് കമ്പനി നിരീക്ഷിക്കുന്ന കൂടുതല്‍ വ്യക്തികളുടെ വിവരങ്ങള്‍ പുറത്ത്. നീതിആയോഗ് സിഇഒ അമിതാഭ് കാന്ത്, ബിജെപി രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, ഷെന്‍സെന്‍ ടെക്‌നോളജീസിന്റെ അക്കൗണ്ട് റദ്ദാക്കിയതായി ഫേസ്ബുക്ക് വ്യക്തമാക്കി.
 

Video Top Stories