'വ്യവസായികളുടെ താല്‍പര്യം മാത്രമല്ല, സാധാരണക്കാരുടെ ദുരിതമകറ്റാനും നടപടി വേണം'; കേന്ദ്രത്തോട് സുപ്രീംകോടതി

ലോക്ക് ഡൗണ്‍ രാജ്യത്തെ ജനങ്ങളുടെ ദുരിതത്തിന് കാരണമായതായി സുപ്രീംകോടതി പരാമര്‍ശം. വ്യവസായികളുടെ താല്‍പര്യം മാത്രമല്ല സാധാരണക്കാരുടെ ദുരിതമകറ്റാനും കേന്ദ്രം നടപടിയെടുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകുമെന്ന് റിസര്‍വ് ബാങ്കും അറിയിച്ചു.
 

Video Top Stories