കോണ്‍ഗ്രസ് ആര്‍എസ്എസ് മോഡല്‍ സംഘടനാ സംവിധാനത്തിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍, ആര്‍എസ്എസ് മാതൃകയില്‍ സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ആര്‍എസ്എസ് സംഘടനാ സംവിധാനം ബിജെപിക്ക് ഗുണം ചെയ്യുന്നതായുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
 

Video Top Stories