രാഹുല്‍ ഗാന്ധിയുടെ മടങ്ങി വരവ് പരിഗണനയിലെന്ന് കെസി വേണുഗോപാല്‍

എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവരുന്നത് പരിഗണനയിലെന്ന് കെസി വേണുഗോപാല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതും അത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories